കെ ടി ജലീലിന്റെ മൊഴി തൃപ്തികരം. സ്വർണക്കടത്ത് കേസുമായി മന്ത്രി കെ ടി ജലീലിന് ബന്ധമില്ലായെന്ന് ഇ ടി

0

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരം. സ്വർണക്കടത്ത് കേസുമായി മന്ത്രി കെ ടി ജലീലിന് ബന്ധമില്ലായെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തു വിട്ടു. മന്ത്രിയെ ഇനി ചോസ്യം ചെയ്യേണ്ട ആവിശ്യമില്ലന്നും മന്ത്രിക്ക് സ്വർണ കടത്തുമായി യാത്രയൊരു ബന്ധവുമില്ലെന്ന് ഇ ടി.
കെ ടി ജലീലിനെതിരായി അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇ.ടി മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്തിരുന്നത്. എന്നാൽ ചോദ്യം ചെയ്യൽ തൃപ്തികരമെന്നത് സർക്കാരിന് വലിയൊരു ആശ്വാസം നിരക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു. വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ ഇപ്പോൾ സർക്കാരിന് അനുകൂലമായ ഇ ടി യുടെ നിലപാട് വലിയ ആശ്വാസം തന്നെയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page