രാജ്യത്തു ഇന്ന് രണ്ടുപേർ കൂടി കോവിഡ് മൂലം മരണപെട്ടു.60 കാരിയും 52 കാരനുമായ രണ്ടു പൂനെ സ്വദേശികളാണ് മരണപ്പെട്ടത്.ഇതോടെ രാജ്യത്തു കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 77 ആയി.
3374 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.267 പേർക്ക് രോഗം…
ഇന്ന് നടന്ന സംസഥാന മന്ത്രിമാരുമായുള്ള വീഡിയോ കോൺഫെറെൻസിൽ പ്രധാന മന്ത്രി നിർദ്ദേശിച്ച പ്രകാരം എൻ സി സി, എൻ എസ് എസ് വാലെന്റിയേർമാരെ ഉൾപ്പെടുത്തി സന്നദ്ധ സേന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നു മുഖ്യ മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്തു…
കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി വൈറസ് ബാധിതൻ സഞ്ചരിച്ച വഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ അപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേന്ദ്രം.
മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പുറത്തിറങ്ങുന്ന അപ്പ്ലിക്കേഷന്റെ മോഡൽ നീതി ആയോഗും…
സംസ്ഥാനത്തു കോവിഡ് സ്ഥിതീകരിച്ചു 191 പേർ വിദേശത്തു നിന്ന് വന്ന മലയാളികളാണെന്നു മുഖ്യമന്ത്രി.രോഗം സ്ഥിതീകരിച്ചവരിൽ 7 പേർ വിദേശികളും 67 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്.ഇതുവരെ രോഗം ഭേദമായത് 26 പേർക്കാണ് ഇതിൽ 4 പേർ വിദേശികളാണ്.കോവിഡ്…
കർണാടക അതിർത്തി അടച്ച നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി.കോവിഡ് കൊണ്ടല്ലാതെയുള്ള മറ്റു കാരണങ്ങളാൽ ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.കേന്ദ്രത്തിനു കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും…
ഉത്തർപ്രദേശിൽ കോവിഡ് ചികിത്സയിലുരുന്ന വ്യക്തി മരിച്ചു.യു പി യിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണ് ഇത്.ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 39 ആയി.
രാജ്യത്തു കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 1400 അടുത്തെത്തി. മഹാരാഷ്ട്രയിൽ മാത്രം 302…
പാചക വാതക വില കുറഞ്ഞു.പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഗാർഹികാവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 62 .50 പൈസയും വാണിജ്യാവശ്യങ്ങൾക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 97 രൂപ 50 പൈസയുമാണ് കുറവ്.
ഗാർഹിക സിലിണ്ടറുകളുടെ ഇന്നത്തെ വില…
മെഡിസിൻ ബോർഡ് വെച്ച് അനധികൃതമായി മറ്റ് ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ലോറിയും, ജിവനക്കാരെയും പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7 ഓടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ പുന്നപ്രയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ആലപ്പുഴ പാഴ്സൽ…
ഡൽഹി നിസാമുദ്ധീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു.മേലെ വെട്ടിപ്രം താമസിക്കുന്ന പ്രൊഫെസ്സർ സലീമിന് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച പനിയെ തുടർന്ന് ഡൽഹിയിൽ വെച്ചാണ് മരണപ്പെട്ടത്.കൊറോണ വൈറസാണോ മരണ കാരണമെന്നു…
കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക അതിർത്തി നിയന്ത്രണത്തിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി . കാസർകോട് മഞ്ചേശ്വരം സ്വദേശികളായ മാധവ, ആയിഷ ,അബ്ദുൽ അസ്സീസ് ഹാജി എന്നിവർക്കാണ് ഇന്നലെ കർണാടകയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്.
വൃക്ക…