കോവിഡ് എന്ന മഹാമാരിയില്‍ നടുങ്ങി ലോകം മരണം 47000 കടന്നു

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയാണ് ലോകത്തെമ്പാടും. വികസിത രാഷ്ട്രങ്ങളായ അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പോലും കോവിഡ് എന്ന ഈ മഹാമാരിയെ ചെറുത്തു നില്ക്കാന്‍ കഴിയാതെ പാടുപെടുകയാണ്. ലോകത്താകെ  9 ലക്ഷത്തിലേറെ കോവിഡ്…

കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് 19

കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ 12, ഏറണാകുളം 3,തിരുവനന്തപുരം-2 ,തൃശൂര്‍-2 , കണ്ണൂര്‍-2, മലപ്പുറം -2, പാലക്കാട്-1. ഇന്ന്  രോഗം സ്ഥിരീകരിച്ച  9 പേര്‍ വിദേശത്തു നിന്ന് വന്നവര്‍. കോവിഡ് 19 ബാധിച്ചവരില്‍…

പ്രിഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി ; ഷൂട്ടിംഗ് മുടങ്ങി

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ എത്തിയ സംഘമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാവാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഖം തിരികെ കേരളത്തിലേക്ക് മടങ്ങി എത്താനായി ഫിലിം ചേംബറിന്റെ സഹായം തേടി. സംഭവം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം…

ആശങ്ക ഒഴിയാതെ ലോകം – മരണം 42,000 കടന്നു

ലോകത്ത് ആകമാനം കൊറോണ വൈറസ് എന്ന മഹാമാരിയാല്‍ വലയുകയാണ്.  ദിവസേന മരണ നിരക്ക് ഉയരുന്നു. ലോകത്താകമാനം ഇതിനോടകം 8,00,023 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെ  പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ ഇതുവരെ 42,000…

സൗജന്യ റേഷന്‍ വിതരണമാര്‍ഗരേഖ പുറത്ത്; വിതരണം നാളെ തുടങ്ങും

റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണത്തോടെ  നാളെ ( ഏപ്രില്‍ 1 - ബുധന്‍ ) വിതരണം തുടങ്ങും.  ഒരേ സമയം 5 പേരിൽ കൂടുതൽ ആളുകൾ ക്യൂവിൽ നിൽക്കാനോ, റേഷൻ കടയ്ക്ക് മുന്നിൽ കൂടി നിൽക്കാനോ പാടില്ല. കാര്‍ഡ്  നമ്പറിന്റെ അവസാന…

ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങള്‍ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കെന്നു യു എന്‍…

കൊറോണ വൈറസ് മൂലം ആഗോള വരുമാനം ട്രില്യൺ കണക്കിന് ഡോളർ നഷ്ടപ്പെടുമെന്നും ലോക സമ്പദ്‌വ്യവസ്ഥ ഈ വർഷം മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്ന് യുഎൻ റിപ്പോർട്ട്…

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം

കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന തിരുവന്തപുരം പോത്തന്‍കോട് സ്വദേശി  വാവറമ്പലത്ത് റിട്ട  എ.എസ്.ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്.

പായിപ്പാടിനു ശേഷം പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേദം

കഴിഞ്ഞ ദിവസം കോട്ടയം പായിപ്പാടില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ പെരുമ്പാവൂരിലും. കമ്മ്യൂണിട്ടി കിച്ചന്‍ വഴി തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണം രുചികരമായതു ആയിരുന്നില്ല എന്നും കുറഞ്ഞു പോയി എന്നുമായിരുന്നു

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശികൾ ആശുപത്രി വിട്ടു

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശികള്‍ 5 പേര്‍ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. സര്‍ക്കാരിനോടും ഷൈലജ ടീച്ചറോടും തങ്ങളെ ശുശ്രൂഷിച്ചവരോടും ആരോഗ്യ
You cannot copy content of this page