വാട്സ് ആപ്പിൽ ഇനി 8 പേരെ വരെ വീഡിയോ കാൾ ചെയ്യാൻ സാധിക്കും.

വാട്സ് ആപ്പിൽ ഇനി 8 പേരെ വരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കും. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇന്ന് ഒട്ടു മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം ആയതിനാൽ മീറ്റിംഗ്സും മറ്റും വീഡിയോ ഓഡിയോ കോളിലൂടെയാണ്. ഇതിനായി വാട്സ് ആപ്പ് തുരഞ്ഞെടുക്കാൻ…

സർക്കാർ സാലറി ചലഞ്ച് 5 മാസത്തേക്ക് ഒരു മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനം.

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ സർക്കാർ സർക്കാർ ജീവനക്കാരുടെ 5 മാസം 6 ദിവത്തെ ശമ്പളം പിടിക്കാൻ സാലറി ചലഞ്ചിന്‌ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പിന്നീട് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോൾ തിരികെ നല്കുമെന്നുള്ള തീരുമാനമാണ്…

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക് ഡൌൺ നീട്ടാൻ സാധ്യത.

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ആകെ മരണ സംഖ്യയുടെ പകുതിയിലധികവും ഇറ്റലി സ്‌പെയിൻ , അമേരിക്ക ,ഫ്രാൻസ് എന്നിവിടങ്ങളിൽ ആണ്. ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടി വരികയാണ്. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ ആണെങ്കിലും…

യൂട്യൂബ് എങ്ങനെ വരുമാന മാർഗ്ഗം ആക്കാം.

ഇതിനു തൊട്ടു മുൻപ് എഴുതിയിരുന്ന ആർട്ടിക്കിൾ എന്താണ് ബ്ലോഗിങ്ങ് എന്നതിനെ കുറിച്ച് ആയിരുന്നു എന്നാൽ, ജിയോ നെറ്റ്‌വർക്ക് വന്നതിൽ പിന്നെ കൂടുതൽ ബ്ലോഗേഴ്സ് യൂട്യൂബിലേക്ക്  മാറിയതായി കാണാം. നല്ല കണ്ടന്റ് ആണെങ്കിൽ യൂട്യൂബ് നല്ലൊരു വരുമാനമാർഗം…

ഓൺലൈൻ മാധ്യമങ്ങളിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം

ടെക്നോളജി ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കാൻ പല വഴികളുമുണ്ട്. അതിൽ ചിലതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ബ്ലോഗിങ്ങ്. പണ്ട് നമ്മൾ ഡയറി എഴുതിത്തിയിരുന്ന ഒരു കാലമൊക്കെ ഉണ്ടായിരുന്നു. അതിന്റെ തന്നെ…

വാട്സാപ്പ് ഉപയോഗിക്കുന്നവർ കരുതലോടെ ഇരിക്കുക അടുത്ത പണി വരുന്നത് നിങ്ങൾക്കായേക്കാം

കൊറോണ  ഭീതിയിൽ ലോകമെമ്പാടും ലോക്‌ഡോൺ ആയതിനാൽ കൂടുതൽ ആളുകളും ജോലിയൊക്കെ നിർത്തി വെച്ച് വീട്ടിൽ തന്നെ ഉള്ളൊരു സാഹചര്യമാണ്.എന്നാൽ നമ്മുടെ ടാറ്റ ചോർത്താൻ ഒരു ടീം സജ്ജമായിട്ട് പിന്നിലുണ്ട്. വാട്സാപ്പിൽ വരുന്ന അറിയാത്ത സന്ദേശങ്ങൾ കരുതലോടെ മാത്രം…

ഇന്ത്യൻ വിപണിയിൽ കുത്തനെ വില കൂട്ടി സ്മാർട്ട് ഫോൺ കമ്പനികൾ.

ഏപ്രിൽ 1 മുതൽ സ്മാർട്ട് ഫോൺ കമ്പനികൾ ഇന്ത്യൻ വിപണിയിൽ കുത്തനെ വില കൂട്ടി Gst 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് വിലക്കയറ്റം. ഓപ്പോ, ഷവോമി ,വിവോ, റിയൽ മി തുടങ്ങി ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ഫോണുകളുടെ വില ഉയർത്തി. ഏപ്രിൽ…

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ആയി കരാർ വ്യവസ്ഥയിൽ ആണ് നിയമനം. https://www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ആപ്ലിക്കേഷൻ അയക്കേണ്ടത് ഏപ്രിൽ 9 മുതൽ 29 വരെ. 600 രൂപയാണ് ആപ്ലിക്കേഷൻ ഫീ. പട്ടിക…

സംസ്ഥാനത്തു ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു.

സംസ്ഥാനത്ത ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിതീകസരിച്ചു. 8പേർ കാസർഗോഡ് 5 പേർ ഇടുക്കിയിൽ കൊല്ലം 2 തൃശൂർ 1 മലപ്പുറം 1 കോഴിക്കോട് 1 പത്തനംതിട്ട 1 എറണാകുളം 1 കണ്ണൂർ 1 2 പേർ തബ്‌ലീഗ് പരിപാടിയിൽ പങ്കെടുത്തവർ. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കൊറോണ…

കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത 7 പേർക്ക് കോവിഡ്

കാസർഗോഡ് :  ദുബായിൽ നിന്നും അവധിക്ക് വന്ന രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത 7 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിതീകരിച്ചത്. വിദേശ രാജ്യത്തിൽ നിന്നും വന്ന എല്ലാവരെയും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ ആണ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിലും…
You cannot copy content of this page