Browsing Category

EXCLUSIVE

സംസ്ഥാനത്തു രോഗം സ്ഥിതീകരിച്ചവരിൽ വിദേശത്തു നിന്ന് വന്നവർ 191 പേർ

സംസ്ഥാനത്തു കോവിഡ് സ്ഥിതീകരിച്ചു 191 പേർ വിദേശത്തു നിന്ന് വന്ന മലയാളികളാണെന്നു മുഖ്യമന്ത്രി.രോഗം സ്ഥിതീകരിച്ചവരിൽ 7 പേർ വിദേശികളും 67 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്.ഇതുവരെ രോഗം ഭേദമായത് 26 പേർക്കാണ് ഇതിൽ 4 പേർ വിദേശികളാണ്.കോവിഡ്…

കർണാടക അതിർത്തി അടച്ച നിലപാടിനെ വിമർശിച്ചു കൊണ്ട് കേരള ഹൈക്കോടതി

കർണാടക അതിർത്തി അടച്ച നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി.കോവിഡ് കൊണ്ടല്ലാതെയുള്ള മറ്റു കാരണങ്ങളാൽ ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.കേന്ദ്രത്തിനു കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും…

രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 39 ആയി

ഉത്തർപ്രദേശിൽ കോവിഡ് ചികിത്സയിലുരുന്ന വ്യക്തി മരിച്ചു.യു പി യിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണ് ഇത്.ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 39 ആയി. രാജ്യത്തു കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 1400 അടുത്തെത്തി. മഹാരാഷ്ട്രയിൽ മാത്രം 302…

പാചക വാതക വില കുറഞ്ഞു പുതുക്കിയ വില ഇന്നു മുതൽ

പാചക വാതക വില കുറഞ്ഞു.പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഗാർഹികാവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 62 .50 പൈസയും വാണിജ്യാവശ്യങ്ങൾക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 97 രൂപ 50 പൈസയുമാണ് കുറവ്. ഗാർഹിക സിലിണ്ടറുകളുടെ ഇന്നത്തെ വില…

പ്രിഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി ; ഷൂട്ടിംഗ് മുടങ്ങി

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ എത്തിയ സംഘമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാവാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഖം തിരികെ കേരളത്തിലേക്ക് മടങ്ങി എത്താനായി ഫിലിം ചേംബറിന്റെ സഹായം തേടി. സംഭവം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം…

ഏപ്രിൽ ഫൂൾ കൊണ്ട് കളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക ലോക്ക് വീഴും

ഏപ്രിൽ ഫൂൾ ദിനത്തിൽ കോവിഡ് 19 ലോക്ക്ടൗൺ എന്നിവയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി. ഇത്തരം പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്. ഏപ്രിൽ ഫോയിൽ സന്ദേശങ്ങൾ ഹൈടെക്…

മെഡിസിന്റെ മറവിൽ അനധികൃത ഉൽപന്നങ്ങൾ കടത്താൻ ശ്രമം

മെഡിസിൻ ബോർഡ് വെച്ച് അനധികൃതമായി മറ്റ് ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ലോറിയും, ജിവനക്കാരെയും പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7 ഓടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ പുന്നപ്രയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ആലപ്പുഴ പാഴ്സൽ…

ഡൽഹി നിസാമുദ്ധീനിൽ മത ചടങ്ങിൽ പങ്കെടുത്ത മലയാളി മരിച്ചു.

ഡൽഹി നിസാമുദ്ധീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു.മേലെ വെട്ടിപ്രം താമസിക്കുന്ന പ്രൊഫെസ്സർ സലീമിന് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച പനിയെ തുടർന്ന് ഡൽഹിയിൽ വെച്ചാണ് മരണപ്പെട്ടത്.കൊറോണ വൈറസാണോ മരണ കാരണമെന്നു…

സംസ്ഥാനത്തു ഇന്ന് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു

സംസ്ഥാനത്തു ഇന്ന് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. കാസർഗോഡ്-2 തിരുവനന്തപുരം-2 തൃശൂർ-1 കണ്ണൂർ-1 കൊല്ലം 1 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിതീകരിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് മാത്രം 150 ആളുകളെ…

സംസഥാന അതിർത്തികളിൽ കർണാടകയുടെ ക്രൂരത; മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാതെ കർണാടക സർക്കാർ

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക അതിർത്തി നിയന്ത്രണത്തിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി . കാസർകോട് മഞ്ചേശ്വരം സ്വദേശികളായ മാധവ, ആയിഷ ,അബ്ദുൽ അസ്സീസ് ഹാജി എന്നിവർക്കാണ് ഇന്നലെ കർണാടകയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. വൃക്ക…
You cannot copy content of this page