Browsing Category

KERALA

കർണാടക അതിർത്തി അടച്ച നിലപാടിനെ വിമർശിച്ചു കൊണ്ട് കേരള ഹൈക്കോടതി

കർണാടക അതിർത്തി അടച്ച നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി.കോവിഡ് കൊണ്ടല്ലാതെയുള്ള മറ്റു കാരണങ്ങളാൽ ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.കേന്ദ്രത്തിനു കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും…

പാചക വാതക വില കുറഞ്ഞു പുതുക്കിയ വില ഇന്നു മുതൽ

പാചക വാതക വില കുറഞ്ഞു.പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഗാർഹികാവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 62 .50 പൈസയും വാണിജ്യാവശ്യങ്ങൾക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക് 97 രൂപ 50 പൈസയുമാണ് കുറവ്. ഗാർഹിക സിലിണ്ടറുകളുടെ ഇന്നത്തെ വില…

ഏപ്രിൽ ഫൂൾ കൊണ്ട് കളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക ലോക്ക് വീഴും

ഏപ്രിൽ ഫൂൾ ദിനത്തിൽ കോവിഡ് 19 ലോക്ക്ടൗൺ എന്നിവയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി. ഇത്തരം പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്. ഏപ്രിൽ ഫോയിൽ സന്ദേശങ്ങൾ ഹൈടെക്…

മെഡിസിന്റെ മറവിൽ അനധികൃത ഉൽപന്നങ്ങൾ കടത്താൻ ശ്രമം

മെഡിസിൻ ബോർഡ് വെച്ച് അനധികൃതമായി മറ്റ് ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ലോറിയും, ജിവനക്കാരെയും പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7 ഓടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ പുന്നപ്രയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ആലപ്പുഴ പാഴ്സൽ…

സൗജന്യ റേഷന്‍ വിതരണമാര്‍ഗരേഖ പുറത്ത്; വിതരണം നാളെ തുടങ്ങും

റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണത്തോടെ  നാളെ ( ഏപ്രില്‍ 1 - ബുധന്‍ ) വിതരണം തുടങ്ങും.  ഒരേ സമയം 5 പേരിൽ കൂടുതൽ ആളുകൾ ക്യൂവിൽ നിൽക്കാനോ, റേഷൻ കടയ്ക്ക് മുന്നിൽ കൂടി നിൽക്കാനോ പാടില്ല. കാര്‍ഡ്  നമ്പറിന്റെ അവസാന…

സംസ്ഥാനത്തു ഇന്ന് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു

സംസ്ഥാനത്തു ഇന്ന് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. കാസർഗോഡ്-2 തിരുവനന്തപുരം-2 തൃശൂർ-1 കണ്ണൂർ-1 കൊല്ലം 1 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിതീകരിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് മാത്രം 150 ആളുകളെ…

സംസഥാന അതിർത്തികളിൽ കർണാടകയുടെ ക്രൂരത; മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാതെ കർണാടക സർക്കാർ

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക അതിർത്തി നിയന്ത്രണത്തിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി . കാസർകോട് മഞ്ചേശ്വരം സ്വദേശികളായ മാധവ, ആയിഷ ,അബ്ദുൽ അസ്സീസ് ഹാജി എന്നിവർക്കാണ് ഇന്നലെ കർണാടകയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. വൃക്ക…

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം

കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന തിരുവന്തപുരം പോത്തന്‍കോട് സ്വദേശി  വാവറമ്പലത്ത് റിട്ട  എ.എസ്.ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്.

ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ വാങ്ങുന്നതിനായി റേഷൻ കടകളിലെത്തുന്ന പൊതു ജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ,

ഒരേ സമയം 5 പേരിൽ കൂടുതൽ ആളുകൾ ക്യൂവിൽ നിൽക്കാനോ, റേഷൻ കടയ്ക്ക് മുന്നിൽ കൂടി നിൽക്കാനോ പാടില്ല. ക്യൂ നിൽക്കുമ്പോൾ ഗുണഭോക്താക്കൾ തമ്മിൽ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കേണ്ടതാണ്. AAY (മഞ്ഞ) PHH (പിങ്ക്) വിഭാഗം കാർഡുകൾക്ക് രാവിലെ 9 മണി മുതൽ…

എല്ലാവർക്കും തണലായി രാപ്പകൽ മുഴുവൻ കുടുംബശ്രീയുടെ “സ്‌നേഹിത’ ഒപ്പമുണ്ട്‌

*ജില്ലയിൽ വീടുകളിൽ ഒറ്റയ്‌ക്ക്‌ കഴിയുന്നവരുടെ എണ്ണം 3216 ആണ്‌. ഈ കോവിഡ്‌ കാലത്തും ഇവരാരും ഒറ്റയ്‌ക്കല്ല. എല്ലാവർക്കും തണലായി രാപ്പകൽ മുഴുവൻ കുടുംബശ്രീയുടെ "സ്‌നേഹിത' ഒപ്പമുണ്ട്‌. ഏത്‌ ആവശ്യത്തിനും വിളിക്കാം സ്‌നേഹിതയെ. കോവിഡ്‌ 19 ആശങ്കകൾ,…
You cannot copy content of this page