Browsing Category

NEWS

Malayalam News Portal | Malayalam news Online | Kerala News | Malayalam Films | Malayalam Serials | Gulf News | Jobs

സർക്കാർ സാലറി ചലഞ്ച് 5 മാസത്തേക്ക് ഒരു മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനം.

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ സർക്കാർ സർക്കാർ ജീവനക്കാരുടെ 5 മാസം 6 ദിവത്തെ ശമ്പളം പിടിക്കാൻ സാലറി ചലഞ്ചിന്‌ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പിന്നീട് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോൾ തിരികെ നല്കുമെന്നുള്ള തീരുമാനമാണ്…

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക് ഡൌൺ നീട്ടാൻ സാധ്യത.

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ആകെ മരണ സംഖ്യയുടെ പകുതിയിലധികവും ഇറ്റലി സ്‌പെയിൻ , അമേരിക്ക ,ഫ്രാൻസ് എന്നിവിടങ്ങളിൽ ആണ്. ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടി വരികയാണ്. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ ആണെങ്കിലും…

രാജ്യത്തു വീണ്ടും കോവിഡ് ബാധിച്ചു 2 പേർ മരണപെട്ടു

രാജ്യത്തു ഇന്ന് രണ്ടുപേർ കൂടി കോവിഡ് മൂലം മരണപെട്ടു.60 കാരിയും 52 കാരനുമായ രണ്ടു പൂനെ സ്വദേശികളാണ് മരണപ്പെട്ടത്.ഇതോടെ രാജ്യത്തു കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 77 ആയി. 3374 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.267 പേർക്ക് രോഗം…

സന്നദ്ധ പ്രവർത്തനങ്ങൾക്കു എൻ സി സി,എൻ എസ് എസ് വാലെന്റിയർമാരും

ഇന്ന് നടന്ന സംസഥാന മന്ത്രിമാരുമായുള്ള വീഡിയോ കോൺഫെറെൻസിൽ പ്രധാന മന്ത്രി നിർദ്ദേശിച്ച പ്രകാരം എൻ സി സി, എൻ എസ് എസ് വാലെന്റിയേർമാരെ ഉൾപ്പെടുത്തി സന്നദ്ധ സേന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നു മുഖ്യ മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്തു…

സംസ്ഥാനത്തു ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു.

സംസ്ഥാനത്ത ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിതീകസരിച്ചു. 8പേർ കാസർഗോഡ് 5 പേർ ഇടുക്കിയിൽ കൊല്ലം 2 തൃശൂർ 1 മലപ്പുറം 1 കോഴിക്കോട് 1 പത്തനംതിട്ട 1 എറണാകുളം 1 കണ്ണൂർ 1 2 പേർ തബ്‌ലീഗ് പരിപാടിയിൽ പങ്കെടുത്തവർ. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കൊറോണ…

കോവിഡ് 19 സമൂഹവ്യാപനം തടയാൻ മൊബൈൽ ആപ്പ്ളിക്കേഷനുമായി കേന്ദ്രം

കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി വൈറസ് ബാധിതൻ സഞ്ചരിച്ച വഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ അപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേന്ദ്രം. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പുറത്തിറങ്ങുന്ന അപ്പ്ലിക്കേഷന്റെ മോഡൽ നീതി ആയോഗും…

കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത 7 പേർക്ക് കോവിഡ്

കാസർഗോഡ് :  ദുബായിൽ നിന്നും അവധിക്ക് വന്ന രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത 7 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിതീകരിച്ചത്. വിദേശ രാജ്യത്തിൽ നിന്നും വന്ന എല്ലാവരെയും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ ആണ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിലും…

കോവിഡ് എന്ന മഹാമാരിയില്‍ നടുങ്ങി ലോകം മരണം 47000 കടന്നു

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയാണ് ലോകത്തെമ്പാടും. വികസിത രാഷ്ട്രങ്ങളായ അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പോലും കോവിഡ് എന്ന ഈ മഹാമാരിയെ ചെറുത്തു നില്ക്കാന്‍ കഴിയാതെ പാടുപെടുകയാണ്. ലോകത്താകെ  9 ലക്ഷത്തിലേറെ കോവിഡ്…

സംസ്ഥാനത്തു രോഗം സ്ഥിതീകരിച്ചവരിൽ വിദേശത്തു നിന്ന് വന്നവർ 191 പേർ

സംസ്ഥാനത്തു കോവിഡ് സ്ഥിതീകരിച്ചു 191 പേർ വിദേശത്തു നിന്ന് വന്ന മലയാളികളാണെന്നു മുഖ്യമന്ത്രി.രോഗം സ്ഥിതീകരിച്ചവരിൽ 7 പേർ വിദേശികളും 67 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്.ഇതുവരെ രോഗം ഭേദമായത് 26 പേർക്കാണ് ഇതിൽ 4 പേർ വിദേശികളാണ്.കോവിഡ്…

കർണാടക അതിർത്തി അടച്ച നിലപാടിനെ വിമർശിച്ചു കൊണ്ട് കേരള ഹൈക്കോടതി

കർണാടക അതിർത്തി അടച്ച നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി.കോവിഡ് കൊണ്ടല്ലാതെയുള്ള മറ്റു കാരണങ്ങളാൽ ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.കേന്ദ്രത്തിനു കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും…
You cannot copy content of this page