ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക് ഡൌൺ നീട്ടാൻ സാധ്യത.

0

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ആകെ മരണ സംഖ്യയുടെ പകുതിയിലധികവും ഇറ്റലി സ്‌പെയിൻ , അമേരിക്ക ,ഫ്രാൻസ് എന്നിവിടങ്ങളിൽ ആണ്. ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടി വരികയാണ്. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ ആണെങ്കിലും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിൽ ആണ്. 18849 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. അമേരിക്കയിൽ 18725 പേരും. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. അമേരിക്കയിൽ ഓരോ ദിവസവും കുത്തനെ കൂടുകയാണ് രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടായിരം അടുത്ത് ആളുകളാണ് മരിച്ചത്. നിയന്ത്രണങ്ങൾ ഉടൻ പിൽവരിക്കരുതെന്നു ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Leave A Reply

Your email address will not be published.

You cannot copy content of this page