സംസ്ഥാനത്തു ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു.

0

സംസ്ഥാനത്ത ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിതീകസരിച്ചു. 8പേർ കാസർഗോഡ് 5 പേർ ഇടുക്കിയിൽ കൊല്ലം 2 തൃശൂർ 1 മലപ്പുറം 1 കോഴിക്കോട് 1 പത്തനംതിട്ട 1 എറണാകുളം 1 കണ്ണൂർ 1

2 പേർ തബ്‌ലീഗ് പരിപാടിയിൽ പങ്കെടുത്തവർ. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കൊറോണ സ്ഥിതീകരിച്ചു എന്നതാണ് ഏറ്റവും വിഷമകരമായ റിപ്പോർട്ട്. 7 ജില്ലകൾ തീവ്രബാധിത പ്രദേശനങ്ങൾ എന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിതീകരിച്ചവരുടെ എണ്ണം 256 ആയി. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page