കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് തൊഴിലവസരങ്ങൾ !

0

കേരളം സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ കേരളത്തിൽ ഉടനീളം അഡ്മിനിസ്ട്രേറ്റർ , LDC , അറ്റൻഡർ,  തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ 20 /05 / 2020 ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.  അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 31 ൽ നിന്നും മെയ് 20 ആക്കിയുള്ള ഉത്തരവ് വന്നിരുന്നു.

നിലവിലെ KSCEPB തൊഴിൽ അവസരങ്ങൾ

               തസ്തിക വിവരങ്ങൾ
      ഒഴിവുകളുടെ എണ്ണം
          ശമ്പള സ്കെയിൽ
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
                  1  ₹27,800 – ₹59,400
  • ലോവർ ഡിവിഷൻ ക്ലാർക്ക്
                  5  ₹18,000 – ₹41,500
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ
                  1  ₹18,000- ₹41,500
  • അറ്റൻഡർ
                  2  ₹17,000- ₹37,500

 

അപേക്ഷകന്റെ വയസ് യോഗ്യത

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് തൊഴിലവസരത്തിനു  അപേക്ഷകന്റെ പ്രായപരിധി,  യോഗ്യത തുടങ്ങിയ വിവരങ്ങൾ തുടർന്ന് കൊടുക്കുന്നു

     തസ്തിക വിവരങ്ങൾ
               യോഗ്യത
            പ്രായപരിധി 
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
MCA/B. Tech (IT/CS) and 3 years of post-qualification experience.                 18-37
  • ലോവർ ഡിവിഷൻ ക്ലാർക്ക്
Degree with JDC/HDC/ B.Com with co-operation and Computer awareness                 18-37
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ
Degree with Diploma in Computer Application                 18-37
  • അറ്റൻഡർ
Pass in 7th Standard                 18-37

 

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ഫീസ് 300 രൂപയാണ്. SC / St വിഭാഗത്തിൽ ഉള്ളവർക്ക് 150 രൂപയാണ് ഫീസ്. Additiolal Registrar/Secretary. Kerala State Co-operatir.’e Employees Pension Board എന്ന പേരിൽ ആണ് DD അയക്കേണ്ടത്. കൂട്ടത്തിൽ പ്രായം, ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടുപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം

Official Links

Offical Notification : Click here

Application Form : Click here 

Date Extended Notice : Click Here

 

 

 

Leave A Reply

Your email address will not be published.

You cannot copy content of this page