വാട്സാപ്പ് ഉപയോഗിക്കുന്നവർ കരുതലോടെ ഇരിക്കുക അടുത്ത പണി വരുന്നത് നിങ്ങൾക്കായേക്കാം

0

കൊറോണ  ഭീതിയിൽ ലോകമെമ്പാടും ലോക്‌ഡോൺ ആയതിനാൽ കൂടുതൽ ആളുകളും ജോലിയൊക്കെ നിർത്തി വെച്ച് വീട്ടിൽ തന്നെ ഉള്ളൊരു സാഹചര്യമാണ്.എന്നാൽ നമ്മുടെ ടാറ്റ ചോർത്താൻ ഒരു ടീം സജ്ജമായിട്ട് പിന്നിലുണ്ട്. വാട്സാപ്പിൽ വരുന്ന അറിയാത്ത സന്ദേശങ്ങൾ കരുതലോടെ മാത്രം ഓപ്പൺ ചെയ്യുക. വാട്സാപ്പ് ബീറ്റയുടെ നിർദ്ദേശ പ്രകാരം OTP മുഖേനയാണ് വിവരങ്ങൾ ഹാക്കർമാർ ചോർത്തുന്നത് .

വാട്സാപ്പ് ഉപഭോകതാക്കളുടെ ഫോണിലേക്ക് മാറി ഒറ്റിപി വന്നതാണെന്ന് എന്ന പറഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ അത് ഉപഭോക്താവിന്റെ വാട്സാപ്പിൽ ലോഗിൻ ചെയ്യാനുള്ള പാസ്സ്‌വേർഡ് ആയിരിക്കും ഇത്. ഇത്തരത്തിൽ ഹാക്ക് ചെയ്ത് അക്കൗണ്ടിൽ ഉള്ള പൈസ, നിങ്ങളുടെ ഫോണിലെ പേർസണൽ വിവരങ്ങൾ ഉൾപ്പടെ എല്ലാം തന്നെ നഷ്ടമാകാൻ സാധ്യത ഉണ്ട്. വളരെ കരുതലോടെ വേണം വാട്സാപ്പിൽ ആയാലും മറ്റേത് സോഷ്യൽ മീഡിയയിൽ ആയാലും ഇനി ടെക്സ്റ്റ് മെസ്സേജ് ആയാലും പരിചയമില്ലാത്ത ഒന്നാണേൽ തുറക്കാതെ തന്നെ റിജെക്ട് ചെയ്തേക്കുക.

വാട്സാപ്പ് ഉപഭോകതാക്കൾ two factor authentication നിർബന്ധമായും എനേബിൾ ചെയ്യുക. ഇതുമൂലം ഉള്ള ഏറ്റവും വലിയൊരു ഗുണം. നിങ്ങളുടെ വാട്സാപ്പ് മറ്റേതൊരു ഡിവൈസിൽ ലോഗിൻ ചെയ്യണമെകിൽ നമ്മൾ കൊടുക്കുന്ന 6 ഡിജിറ്റ് നമ്പർ കൊടുത്താൽ മാത്രമേ സാധ്യമാകൂ. അതുപോലെ തന്നെ വാട്സാപ്പ് സ്ക്രീൻ ലോക്ക് എല്ലാം സെറ്റ് ചെയ്ത് വെക്കുക

Leave A Reply

Your email address will not be published.

You cannot copy content of this page