വാട്സ് ആപ്പിൽ ഇനി 8 പേരെ വരെ വീഡിയോ കാൾ ചെയ്യാൻ സാധിക്കും.

0

വാട്സ് ആപ്പിൽ ഇനി 8 പേരെ വരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കും. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇന്ന് ഒട്ടു മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം ആയതിനാൽ മീറ്റിംഗ്സും മറ്റും വീഡിയോ ഓഡിയോ കോളിലൂടെയാണ്. ഇതിനായി വാട്സ് ആപ്പ് തുരഞ്ഞെടുക്കാൻ സാധ്യമാകില്ല. കാരണം 4 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് മാത്രമേ നിലവിലെ സാഹചര്യത്തിൽ സാധ്യമാകൂ. ആ പരാതി പരിഹരിക്കുകയാണ് കമ്പനി. ഒരേ സമയം 8 ആളുകൾക്ക് മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കും. ഈ സൗകര്യം ലഭ്യമാകുന്നത് കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് ഈ ഈ സൗകര്യം ലഭ്യമാകുന്നത്. കുറച്ചു ദിവസങ്ങൾ മുൻപ് വാട്സ് ആപ്പ് വീഡിയോ കോളിൽ മാറ്റം വരാൻ സാധ്യതയുടെന്നു അറിയിച്ചിരുന്നു. ആൻഡ്രോയിഡ് IOS ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page